പ്രവാസികൾക്കും ഒമാനി പൗരൻമാർക്കും ഏറെ പ്രയോജനം ചെയ്യുന്ന പുതിയ തൊഴിൽ നിയമത്തിന് സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി